മലബാറിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു: കെ എം അഭിജിത്ത്
കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണെന്ന് എന്‍ എസ് യു ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത്. മലബാര്‍ മേഖലയിലെ മുപ്പത്തിനായിരത്തിലധികം വരുന്ന പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത്തത പരിഹരിക്കാന്‍ ഓരോ വര്‍ഷവും നടത്തുന്ന സീറ്റ് വര്‍ധനവ് കൊണ്ട് സാധിക്കില്ലെന്നും അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ പ്ലസ് വണ്‍ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളുമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കുക.. മലബാറിലെ വിദ്യാഭ്യാസ മേഖലയോടുള്ള […]
Continue Reading