മാലിന്യമുക്ത നവകേരളം: കുട്ടികള്‍ക്കുള്ള പ്രബന്ധ മത്സരം അപേക്ഷ ക്ഷണിച്ചു

 കല്‍പ്പറ്റ: കുടുംബശ്രീ ബാലസഭ – ശുചിത്വോത്സവം 2.0 യുടെ ഭാഗമായി കുട്ടികള്‍ക്ക് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മാലിന്യ മുക്ത നവകേരളം പ്രശ്‌നങ്ങളും സാധ്യതകളും  എന്നതാണ് വിഷയം. മികച്ച പ്രബന്ധത്തിന് കുടുംബശ്രീ നവംബറില്‍ സംഘടിപ്പിക്കുവാന്‍ ഉദേശിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചക്കോടിയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഇതിന് മുന്നോടിയായി ബാലസഭ (ഹൈസ്‌ക്കൂള്‍/ ഹയര്‍സെക്കന്ററി) കുട്ടികള്‍ക്കായി സെമിനാര്‍ മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കില്‍ സ്‌കൂള്‍ വഴി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ജൂലൈ 25 ന് 5 […]

Continue Reading