ഇൻഫോസിസ് ഫൌണ്ടേഷൻ “ഫിനിഷിങ് സ്കൂൾ ഫോർ എംപ്ലോയബിലിറ്റിക്ക്” യു കെ എഫിൽ തുടക്കം

കൊല്ലം : ഐസിടി അക്കാദമി ഇൻഫോസിസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിംഗ്, ആർട്സ്, സയൻസ് അവസാന വർഷ വിദ്യാർത്ഥികൾക്കായി തെരെഞ്ഞെടുത്ത ക്യാമ്പസുകളിൽ നടത്തി വരുന്ന “ഫിനിഷിംഗ് സ്കൂൾ ഫോർ എംപ്ലോയബിലിറ്റി” പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു. തമിഴ്നാട് ഐസിടി അക്കാദമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൽ. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ അധ്യക്ഷത വഹിച്ചു. ഐടി, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് […]

Continue Reading