ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം; 300മത്തെ ശാഖ ദുബൈയില്‍ തുറന്നു

കൊച്ചി: ഫിനാന്‍ഷ്യല്‍ രംഗത്ത് ലോക ഭൂപടത്തില്‍ ഇടം നേടിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാന്‍ഷ്യല്‍ രംഗത്ത് പ്രശസ്തമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ 300 മത്തെ ശാഖ ദുബൈയിലെ അല്‍ റിഗായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയ ആണ് 300മത്തെ ശാഖ ഉദ്ഘാടനം ചെയ്തത്. യു എ ഇ യിലെ ഫിലിപ്പീന്‍സ് കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ […]

Continue Reading