കേരളത്തില്‍ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കേരളത്തില്‍ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗര വികസന നയം ആവിഷ്‌കരിക്കുന്നതിനായി അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അര്‍ബന്‍ കമ്മീഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. കേരള ആര്‍ബണ്‍ ഡയലോഗ് സീരീസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോകത്താകെയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുകയെന്നും വിശദമായ ചര്‍ച്ചകളിലൂടെ സമഗ്ര നഗര വികസന നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം […]

Continue Reading