കമ്മ്യൂണിസ്റ്റ് സത്യസന്ധത ആരംഭിക്കേണ്ടത്?
ചിന്ത /പ്രൊഫ: എം പി ബാലറാം എം എന്‍ വിജയന്‍ മാഷ് സ്വീകാര്യനാകുന്നതിന് മുമ്പ് ഇവിടെ ആരെല്ലാം സ്വീകാര്യരായിത്തീര്‍ന്നെന്ന് അറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നില്ല. എം വി രാഘവനേയും നൃപന്‍ചക്രവര്‍ത്തിയേയും കെ ആര്‍ ഗൗരിയമ്മയേയും രോഗാവസ്ഥയില്‍ കിടക്കുമ്പോഴാണ് സ്വീകാര്യതയുടെ പട്ടം അണിയിച്ചത്. എന്‍ സി ശേഖറിനേയും ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും സി ജെ തോമസിനേയും എം പി പോളിനേയും കേസരിയേയും മുണ്ടശ്ശേരി മാഷെയും ഇടശ്ശേരിയേയുമെല്ലാം മുന്‍ തലമുറയിലെ കമ്യൂണിസ്റ്റ് പതാക വാഹകരായാണ് പാവം പുത്തന്‍ കൂറ്റുകാരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. […]
Continue Reading