ബംഗാളിൽ മമതബാനർജിയും മരുമകൻ അഭിഷേക് ബാനർജിയും വൈരം മറന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു

ബംഗാൾ കത്ത് : തയ്യാറാക്കിയത് ഭരത് കൈപ്പാറേടൻ മമതയും മരുമകൻ അഭിഷേക് ബാനർജിയും തമ്മിലുള്ള ശീതസമരം പറഞ്ഞുതീർക്കാൻ ഇപ്പോഴെങ്കിലും സാധിച്ചത് പാർട്ടിക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇരുവരും തമ്മിലൂള്ള സ്പർദ്ദ വളർത്താനും പരമാവധി മുതലാക്കാനും BJP കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു.പൊതു തെരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങൾക്കും സംഘടനാപരമായ ഒരുക്കങ്ങൾക്കുമിടയിൽ പരസ്പരം കലഹിച്ച് സമയം പാഴാക്കരുതെന്ന് മമതയും അഭിഷേകും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. ഈ ഒത്തുതീർപ്പ് എത്ര കാലം നീണ്ടു നിൽക്കുമെന്നു പ്രവചിക്കാൻ കഴിയില്ലെങ്കിലും ഈ ആഴ്ച ആദ്യം തൃണമൂൽ കോൺഗ്രസ് […]

Continue Reading