കോണ്‍ഗ്രസിനു ശക്തിയുള്ള പ്രദേശങ്ങളില്‍ ടി എം സി കൈപ്പത്തിയെ പിന്തുണക്കുമെന്ന് മമത
ബംഗാള്‍ കത്ത് / ഡോ.കൈപ്പാറേടന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തിയുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ പാര്‍ട്ടി കൈപ്പത്തിക്കു പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ടി എം സിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു മമത ബാനര്‍ജി. കോണ്‍ഗ്രസ് ശക്തമായ ഇടങ്ങളിലെല്ലാം സര്‍വ്വ ശക്തിയുമെടുത്ത് ആ പാര്‍ട്ടി പോരാടണമെന്നും ടി എം സി പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ്സ് ദുര്‍ബലമായ ഇടങ്ങളില്‍ അവര്‍ തിരിച്ച് […]
Continue Reading