തനിക്ക് ഈഗോയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം; BJP യെ തോല്‍പ്പിക്കാന്‍ എന്തു വിട്ടുവീഴ്ചക്കും തയ്യാര്‍: മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. ബി ജെ പിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ പ്രധാനമന്ത്രി പദത്തെക്കുറിച്ച് തനിക്ക് ഒരു ഈഗോപ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം. തനിക്ക് ബി ജെ പി വട്ടപ്പൂജ്യമായി കണ്ടാല്‍ മതിയെന്നും അതിനു വേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു. […]

Continue Reading