മാലിന്യമുക്ത പ്രവര്‍ത്തനത്തില്‍ മികവുകാട്ടുന്ന തദ്ദേശ സ്ഥാപനത്തിന് സമ്മാനം നല്‍കുമെന്ന് മാണി സി കാപ്പന് എം എല്‍ എ
പാലാ: പാലാ നിയോജകമണ്ഡലത്തില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടുന്ന തദ്ദേശ സ്ഥാപനത്തിന് സമ്മാനം നല്‍കുമെന്ന് മാണി സി കാപ്പന് എം.എല്‍.എ. പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന എം.എല്‍.എ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 100%ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ മാലിന്യ മുക്തകേരളം സാക്ഷാത്കരിക്കാന്‍ സാധിക്കും. ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം 100% എത്തിക്കാന്‍ സാധിക്കണം. നിയോജക മണ്ഡലത്തിലെ പാലാ നഗരസഭ അധ്യക്ഷ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് […]
Continue Reading