മാപ്പിളപ്പാട്ടിലെ പഴയ തലമുറയും പുതുതലമുറയും ഒത്തുകൂടി; രണ്ട് വരി ഇശലുകള്‍ പാടി ഒത്തുചേരലിനെയവര്‍ ഇശല്‍ വസന്തമാക്കി
കോഴിക്കോട്: മാപ്പിളപ്പാട്ട് രംഗത്തെ കഴിഞ്ഞ കാലങ്ങളില്‍ സജീവമായി നിറഞ്ഞുനിന്നവരും വര്‍ത്തമാന കാലത്ത് നിറഞ്ഞാടുന്നവരും ഒരു പകല്‍ മുഴുവന്‍ കോഴിക്കോട്ട് ഒത്തുകൂടിയപ്പോള്‍ അത് പുതിയൊരനുഭവമായി. ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന മാപ്പിളപ്പാട്ട് വരികള്‍ ഒരുക്കിയ രചയിതാക്കളും അതിന് താളമിട്ട സംഗീത സംവിധായകരും അത് അനുവാചക ഹൃദയങ്ങളിലേക്ക് മനോഹരമായ തങ്ങളുടെ ശബ്ദത്തിലൂടെ പകര്‍ന്നു നല്കിയ ഗായകരും ഇശല്‍ വസന്തം എന്ന ഷമീര്‍ ഷര്‍വാനി ഒരുക്കുന്ന സംഗീത പരിപാടിയുടെ മുന്നോടിയായാണ് ഒരു പകല്‍ ഒന്നാകെ ഇന്നലെ ഒത്തുകൂടിയത്. അളകാപുരി ഓഡിറ്റോറിയത്തില്‍ […]
Continue Reading