മാതളം കഴിക്കാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് മാതളം. മാതളത്തിന്റെ ജ്യൂസ് കഴിക്കുന്നത് ഏറെ നല്ലതാണ്. പോളിഫെനോളുകളും നാരുകളും അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളനാരങ്ങ ജ്യൂസ് ആരോഗ്യകരവും ജീവിതശൈലി രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു. രുചികരവും കുറഞ്ഞ കലോറിയും ഉള്ള മാതളനാരങ്ങ ജ്യൂസ് ദാഹം ശമിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്. മാതളനാരങ്ങകള്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് സാധാരണയായി ഉയര്‍ന്ന പഞ്ചസാരയും ഉയര്‍ന്ന വൈറ്റമിന്‍ പാനീയവുമാണ്. മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന […]
Continue Reading