ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം: എം ജി എം ജില്ലാ സംഗമം

കണ്ണൂര്‍: മുക്കാല്‍ നൂറ്റാണ്ട് കാലം അധിനിവേശം നടത്തി ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും സ്വദേശത്ത് നിന്ന് ആട്ടിയകറ്റുകയും ഇപ്പോഴും ഇത്തരം അക്രമ വിളയാട്ടം തുടരുകയും ചെയ്യുന്ന ഇസ്രായിലിനെ നിലക്ക് നിര്‍ത്താന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ലോകരാഷ്ടങ്ങളെല്ലാം ഒന്നിക്കണമെന്ന് ‘അഖ്‌വം’ എം.ജി.എം ജില്ലാ സംഗമം അഭ്യര്‍ത്ഥിച്ചു. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം വീണ്ടെടുക്കാനും പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങള്‍ കൈകോര്‍ക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം പ്രമേയത്തില്‍ 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന […]

Continue Reading