നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ അനുഗുണമായി ഉപയോഗപ്പെടുത്തണം: ഐ ജി എം

കുനിയില്‍: നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകളെ അനുഗുണമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ഐ ജി എം കുഴിപറമ്പ് മണ്ഡലം സമിതി കുനിയില്‍ അന്‍വാര്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജനുവരി 25 26 27 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കണ്‍വെന്‍ഷന്‍ ഐ ജി എം സംസ്ഥാന പ്രസിഡണ്ട് അഫ്‌നിത പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡണ്ട് പി പി റംലാബീഗം അധ്യക്ഷത […]

Continue Reading