എലിക്കുളം സമ്പൂര്‍ണ യു3എ ഗ്രാമപഞ്ചായത്ത്; വൈസ് ചാന്‍സലര്‍ പ്രഖ്യാപനം നടത്തി
കോട്ടയം: ജില്ലയിലെ എലിക്കുളം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ യ3എ പഞ്ചായത്തായി പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്‍മാരെ ജീവിതത്തിന്റെ ആഹഌദകരമായ മൂന്നാം ഘട്ടത്തിലേക്ക് നയിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജിന്റെ യു3എയുടെ മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഘടകത്തിനു കീഴിലുള്ള പ്രവര്‍ത്തനം എല്ലാ വാര്‍ഡുകളിലും സജീവമാക്കിയതിനെത്തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി മാറിയത്. സര്‍വകലാശാലാ അസംബ്ലി ഹാളില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ(ഐ.യു.സി.ഡി.എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സംഗമത്തോടനുബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ […]
Continue Reading