കേന്ദ്രം വീണ്ടും മോദി ഭരിക്കും, ഉറപ്പിച്ച് സി പി എം മുഖപത്രം

തിരുവനന്തപുരം: കേന്ദ്രം വീണ്ടും മോദി ഭരിക്കുമെന്നുറപ്പിച്ച് സി പി എമ്മിന്റെ മുഖപത്രം. പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയിലാണ് അടുത്ത ഭരണം മോദി തന്നെയാണെന്ന് പറയാതെ പറയുന്നത്. മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. പൊതു തെരഞ്ഞെടുപ്പും മെയ് മാസത്തില്‍ തന്നെ നടക്കും. ഇതിന് ശേഷം പുതിയ സര്‍ക്കാറായിരിക്കും കേന്ദ്രം ഭരിക്കുക. അങ്ങിനെ ഭരിക്കുന്ന സര്‍ക്കാറില്‍ മോദിയായിരിക്കും പ്രധാനമന്ത്രി എന്നാണ് ദേശാഭിമാനി ഉറപ്പിച്ചിരിക്കുന്നത്. ഗവര്‍ണറായി തുടരാന്‍ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന […]

Continue Reading