ഇന്ന് രാത്രി ആകാശത്തേക്ക് നോക്കിയാല്‍ ആ അത്ഭുതം കാണാം

തിരുവനന്തപുരം: ഇന്ന് രാത്രി ആകാശത്തിലേക്ക് നോക്കിയാല്‍ സ്‌ട്രോബറി നിറത്തിലുള്ള പൂര്‍ണ ചന്ദ്രനെ കാണാം. ജൂണ്‍ 21ന് രാത്രി 7:08ന് സ്‌ട്രോബറി മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വാനനിരീക്ഷണം ഇഷ്ടമുള്ളവര്‍ക്ക് അത് ആസ്വദിക്കാനുളള അവസരമാണ് ലഭിക്കുന്നത്. സ്‌ട്രോബറിയുടെ നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനെയാണ് സ്‌ട്രോബറി മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ അമേരിക്കയിലെ ഗോത്രവര്‍ഗങ്ങളില്‍ നിന്നാണ് ജൂണ്‍ മാസത്തില്‍ ഇത്തരത്തില്‍ നിറഭേദത്തോടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന് സ്‌ട്രോബറി മൂണ്‍ എന്ന പേര് ലഭിച്ചത്. വസന്തകാലത്തെ വരവേല്‍ക്കുന്നതിനായി പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നതും ഫലവര്‍ഗങ്ങള്‍ വിളവെടുപ്പിന് […]

Continue Reading