ലോക ഭക്ഷ്യദിനം ആചരിച്ചു
കല്പറ്റ: കാര്‍ഷിക വിള വൈവിധ്യം സംരക്ഷിക്കപ്പെടുന്നത് ആരോഗ്യത്തിനും കാര്‍ഷിക സമൃദ്ധിയുടെ നിലനില്‍പ്പിനും അത്യന്താപേക്ഷിതം ആണെന്ന് ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറില്‍ ഡോ എന്‍ അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ അനില്‍ കുമാര്‍. മലയാളിയുടെ ഭക്ഷണ കൂടയിലെ വൈവിധ്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നും സമ്പന്നമായ നമ്മുടെ വൈവിധ്യത്തെ അറിയാതെയാണ് നാം ജീവിക്കുന്നത് എന്നും ഡോ ഷക്കീല വി അഭിപ്രായപ്പെട്ടു. സെമിനാറില്‍ മുഖ്യ […]
Continue Reading