മുളയില്‍ മെനയുന്ന ജീവിതം; മുളയുത്പന്ന നിര്‍മ്മാണത്തില്‍ നടത്തിയ പരിശീലന പരിപാടി നടത്തി
കല്പറ്റ: മുളയില്‍ ജീവിതം മെനയാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം ഗോത്ര യുവജനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപത്തി മൂന്ന് പേരാണ് മുളയുല്‍പ്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിയുന്നത്. ഇലകള്‍ മുതല്‍ വേരുകള്‍ വരെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ ഒരു ചെടിയാണ് മുള. വയനാട് മുളകളുടെയും നാടാണ് . വനത്തിനകത്തും പുറത്തുമായി വയനാട്ടില്‍ വിവിധയിനം മുളകള്‍ വളരുന്നുണ്ട്. മുമ്പ് ഗോത്ര […]
Continue Reading