ശോഭനയ്ക്കും ചിത്രയ്ക്കും രാമക്ഷേത്രം ആരാധനാലയം മാത്രമാണ്, രാഷ്ട്രീയം അവരെ അലട്ടുന്നില്ല. മതത്തെക്കാൾ വിഷമാണ് മനുഷ്യരിലെ ഭക്തി
നിരീക്ഷണം /നസീം ബീഗം പള്ളി പൊളിച്ചത് രാമക്ഷേത്രം നിർമ്മിക്കാൻ ആയിരുന്നല്ലോ. എങ്കിൽ അത് നടക്കട്ടെ. അപ്പോഴും ഒന്ന് ആലോചിക്കാൻ മറക്കേണ്ട: സ്വാതന്ത്ര്യാനന്തരം ഏതെങ്കിലും ക്ഷേത്രം പൊളിച്ചു മുസ്ലീങ്ങൾ പള്ളി നിർമ്മിച്ചിട്ടുണ്ടോ? ഭീകരവാദത്തിന്റെ മറവിൽ ഇത്രയും കാലം മതമൗലികവാദിപട്ടം സകലമാന മുസ്ലീങ്ങൾക്കും ചാർത്തി കൊടുത്ത അവിശുദ്ധ രാഷ്ടീയ സാംസ്കാരിക മാധ്യമ കൂട്ടുകെട്ടുകൾ ഇപ്പോൾ സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നത് കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. ക്ഷേത്രം അയോധ്യയിൽ വരട്ടെ, ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടട്ടെ. അങ്ങനെ എങ്കിലും മുസ്ലിം സമുദായത്തിൽ ചാർത്തപ്പെട്ടിരിക്കുന്ന കളങ്കം […]
Continue Reading