മമ്മുട്ടിയെ പരിശോധനക്ക് വിധേയമാക്കിയതിനെക്കാൾ ഗുരുതര പ്രശ്നം ഇനിയും തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതീക്ഷിക്കാം, ,നാണക്കേടാണിത്

നിരീക്ഷണം /നസീം ബീഗം മമ്മൂട്ടിയെ മനഃപൂർവം സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയോ ഇല്ലയോ എന്നതിനേക്കാൾ ഗുരുതരമായ പ്രശ്നം മുസ്ലീം നാമധാരികൾക്കു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരും നാളുകളിൽ കൂടുതലായി പ്രതീക്ഷിക്കാം. പ്രവാസത്തിനു തുടക്കമിട്ട 2004 മുതൽ നിരന്തരം സംശയരോഗികളായ ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നേരിടുന്നുണ്ട്. അന്നത്തെ മുപ്പതുകാരിയിൽ നിന്നും അമ്പതിൽ എത്തിയിട്ടും തിരുവന്തോരത്തെ ഉദ്യുഗസ്ഥർക്കു ഞാൻ മുപ്പതുകാരി തന്നെയെന്ന് തോന്നുന്നു. അക്കാലത്ത് ആയ, നേഴ്സ് , അധ്യാപക ജോലിക്കായി തനിച്ചു വിദേശ രാജ്യങ്ങളിൽ പോകുന്ന സ്ത്രീകളെ മാത്രമേ അവർ […]

Continue Reading