എന്‍ സി പിയിലെ ഒരു വിഭാഗം ബി ജെ പിയിലേക്കെന്ന സൂചനക്കിടെ ഗൗതം അദാനി ശരത്പവാറിനെ കണ്ടു

ന്യൂദല്‍ഹി: അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയിലെ ഒരു വിഭാഗം ബി ജെ പി മുന്നണിയിലേക്കെന്ന സൂചനക്കിടെ ശരത് പവാറുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പവാറിന്റെ മുംബൈയിലെ വീട്ടിലെത്തിയാണ് ഗൗതം അദാനി ശരത് പവാറിനെ കണ്ടത്. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയിലെ ഭൂരിപക്ഷവും ബി ജെ പിയിലേക്കെന്ന വാര്‍ത്ത ശക്തമായിരിക്കുകയാണ്. പവാറിന്റെ എതിര്‍പ്പ് മാത്രമാണ് അജിത് പവാറിന്റെ ബി ജെ പി മുന്നണിയിലേക്കുള്ള മാറ്റത്തിന് തടസ്സം. ഇതിനിടെയുള്ള ഗൗതം അദാനിയുടെ സന്ദര്‍ശനത്തില്‍ […]

Continue Reading