ക്വാറി സമരം ജനങ്ങളോടുള്ള വെല്ലുവിളി; നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം വരും: വ്യവസായ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ക്വാറി ഉടമകള്‍ പ്രഖ്യാപിച്ച ക്വാറി അടച്ചിടല്‍ സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ 2023 ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയല്‍റ്റി നിരക്കുകളില്‍ ചെറിയ […]
Continue Reading