എം എസ് എം ഇകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ചുള്ള അവബോധം സംരംഭകരിലെത്തിക്കണമെന്നും നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ (http://msmeinsurance.industry.kerala.gov.in)ഉദ്ഘാടനവും പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടലും മന്ത്രി നിര്‍വ്വഹിച്ചു. കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം എംഎസ്എംഇകള്‍ ഉണ്ടെന്നും 2022-23 […]
Continue Reading