വെളിപ്പെടുത്തലില്‍ വെട്ടിലായി സി പി എം, പാനൂരില്‍ ബോംബ് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ വാങ്ങിയത് ഡി വൈ എഫ് ഐ

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തിലെ വെളിപ്പെടുത്തലില്‍ വെട്ടിലായി സി പി എമ്മും സംസ്ഥാന സര്‍ക്കാരും. ബോംബ് നിര്‍മ്മിക്കാനവശ്യമായ വസ്തുക്കള്‍ വാങ്ങിയത് ഡി വൈ എഫ് ഐ ഭാരവാഹിയായ ഷിജാലും ഷിബിന്‍ ലാലുമാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. കല്ലിക്കണ്ടിയില്‍ നിന്നാണ് ബോംബിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്നെത്തിച്ചുവെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ […]

Continue Reading