ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബോംബ് നിര്‍മ്മാണം, നാല് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബോംബ് നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ നാലു സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ കസ്റ്റഡിയിലെടുത്ത നാല് സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ നാലാമനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന സായൂജാണ് അറസ്റ്റിലായത്. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇന്ന് നടത്തിയ […]
Continue Reading