ആ കുടിശ്ശിക മറന്നേക്കൂ; മാസംതോറും ഒരു ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കിയേക്കും

തിരുവനന്തപുരം: ആറുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നിലനിര്‍ത്തി തുടര്‍ന്ന് ഒരോ മാസവും പെന്‍ഷന്‍ നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ജനവിരുദ്ധകാര്യങ്ങള്‍ കൈക്കൊള്ളുമ്പോള്‍ തന്നെ സര്‍ക്കാര്‍ ആളെ കൈയിലെടുത്തിരുന്നത് ക്ഷേമപെന്‍ഷന്‍ വിതരണം വഴിയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ കുറച്ചു പണം സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശിക സര്‍ക്കാറിന് മുമ്പില്‍ വെല്ലുവിളിയായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുടിശിക നിലനിര്‍ത്തി തുടര്‍ന്നങ്ങോട്ട് ഓരോ മാസവും അതത് മാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള നീക്കം നടത്തുന്നത്. ഈ മാസം കൂടിയാകുമ്പോള്‍ […]

Continue Reading