വിരമിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്

കോഴിക്കോട്: സിറ്റിയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നും ഈ മാസം സര്‍വീസ് പൂര്‍ത്തിയാക്കുന്ന നാല്പതു പൊലീസുദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി കമ്മറ്റികളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഉത്തരമേഖല പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നീരജ് കുമാര്‍ ഗുപ്ത പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നിര്‍വഹിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. പി. പ്രിന്‍സ് അബ്രഹാം, ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. സജീവന്‍. ടി. എന്നിവര്‍ ഉള്‍പ്പെടെ നാല്‍പ്പത് പൊലീസുദ്യോഗസ്ഥര്‍ […]

Continue Reading