വിശുദ്ധ ഖുര്‍ആന്‍ ആംഗ്യ ഭാഷ വിവര്‍ത്തന പ്രോജക്ട് ഉദ്ഘാടനം ചെയ്തു
പുളിക്കല്‍: ശ്രവണ പരിമിതരായ വ്യക്തികളുടെ വിശുദ്ധ ഖുര്‍ആന്‍ പഠനം ലക്ഷ്യമാക്കി എബിലിറ്റി ഫൗണ്ടേഷന്‍ പുതുതായി ആരംഭിക്കുന്ന ആംഗ്യഭാഷ വിവര്‍ത്തന പ്രോജക്ടിന്റെ ഉദ്ഘാടനവും പ്രഥമ വാള്യത്തിന്റെ പ്രകാശനവും ബഹുമാനപ്പെട്ട പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എബിലിറ്റി ക്യാമ്പസ്സില്‍ നിര്‍വ്വഹിച്ചു. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി വി ഇബ്രാഹിം എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി കെ സി അബ്ദുറഹ്മാന്‍ പ്രഭാഷണം നടത്തി. എബിലിറ്റി […]
Continue Reading