ജാതി സെൻസസ് നടപ്പാക്കണം: രാഷ്ട്രീയ ജനതാദൾ
തൃശ്ശൂർ: ജാതി സെൻസസ് നടത്തുവാൻ കേരള സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന് തൃശ്ശൂരിൽ കൂടിയ ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം ഐക്യകണ്ഠന് ആവശ്യപ്പെട്ടു. ജാതി അധിഷ്ഠിതമായ സാമൂഹിക അസമത്വം നിലനിൽക്കുന്ന ഇന്ത്യയിൽ ദളിത് വിഭാഗത്തിന് സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന് ഭരണഘടന നിർദേശം നിലവിലുണ്ട്. പിന്നോക്ക വിഭാഗം നേരിടുന്ന അസമത്വം അവസാനിപ്പിച്ച് അവസരസമത്വം ഉറപ്പുവരുത്തുന്നതിനാണ് മണ്ഡൽ കമ്മീഷൻ ശുപാർശകൾ വി പി സിംഗ് സർക്കാർ 1990 നടപ്പിലാക്കാൻ തീരുമാനിച്ചത്. 2021 ൽ നടത്തേണ്ട പൊതു സെൻസസ് കേന്ദ്ര ഗവൺമെൻ്റ് […]
Continue Reading