ലാലുപ്രസാദ് യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു, രാഷ്ട്രീയ പകപോക്കലെന്ന് ആര്‍ ജെ ഡി

പട്‌ന: ബീഹാറിലെ ഭരണ മാറ്റത്തിന് പിന്നാലെ ലാലുപ്രസാദ് യാദവിനെ ചോദ്യം ചെയ്ത് ഇ ഡി. ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസിന്റെ പേരിലാണ് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്‌നയിലെ ഓഫീസിലാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇ ഡി ഓഫീസിന് പുറത്ത് ഇപ്പോഴും ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും ഇ ഡി ഓഫീസിന് പുറത്ത് […]

Continue Reading