സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ്
സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇനി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം പൂട്ടിക്കെട്ടാന്‍ ഇവര്‍ നിര്‍ദ്ദേശം നല്‍കുമോ എന്ന് ഗിരീഷ് ചോദിച്ചു. പാലാ: സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. അനീതിക്കെതിരെ നിയമ മാര്‍ഗ്ഗത്തില്‍ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്‌കാരം പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറില്‍ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ റോബിന്‍ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ പലയിടത്ത് […]
Continue Reading