റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യയില്‍ എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കില്ലെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ കോടതി ഉത്തരവിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ കാര്യമാണെന്നും സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹൈകമ്മീഷണറില്‍ (ഡചഒഇഞ ) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അഭയാര്‍ത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ ഡചഒഇഞ നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം […]
Continue Reading