കൂടുതല്‍ ഇഷ്ടപ്പെടുന്നത് പ്രകൃതി സംഗീതമാണ്, പ്രായമായപ്പോള്‍ ഞാന്‍ കുറെ നിര്‍മ്മിതി സംഗീതം വിട്ടു

ചിന്ത / എസ് ജോസഫ് ലോകത്തിന് പൊതുവായി ഒരു കവിതയോ കലയോ സംഗീതമോ മതമോ ഗ്രന്ഥമോ ഇല്ല. ഓരോരോ രാജ്യക്കാര്‍ക്കും തദ്ദേശീയര്‍ക്കും ഗോത്രങ്ങള്‍ക്കും അവരുടേതായ സംഗീതവും താളവും കവിതയും കഥയും ഒക്കെ ഉണ്ട്. അതിലൊരു സാര്‍വ്വലൗകികത ഇല്ല. സംസ്‌കാരങ്ങളുടെയും കലാസാഹിത്യങ്ങളുടേയും സംക്രമണങ്ങളാണ്, സ്വാധീനങ്ങളാണ് വ്യത്യസ്ത കലാരീതികളെ , കലാപാരമ്പര്യങ്ങളെ സാഹിത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. രണ്ടുതരം സംഗീതമുണ്ട്. മൂര്‍ത്ത സംഗീതവും അമൂര്‍ത്ത സംഗീതവും. മൂര്‍ത്ത സംഗീതത്തിന് സാഹിത്യഭാഷയുണ്ട് . കേവല ശബ്ദവിന്യാസം മാത്രമാണ് അമൂര്‍ത്ത സംഗീതം. അത് […]

Continue Reading