ബാബരിയുടെ ഓര്‍മ്മകള്‍ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുക: സഹീര്‍ അബ്ബാസ്
കല്പറ്റ: വര്‍ത്തമാനകാലം ഓര്‍മ്മകളില്‍ ജ്വലിപ്പിച്ചു നിര്‍ത്തേണ്ടതും ഭാവി തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടതുമായ ദേശീയ ഭീകരാക്രമണമാണ് ബാബരി ധ്വംസനമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ് സഅദി പറഞ്ഞു. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ദിനം സായാഹ്‌ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടവും ജുഡീഷ്യറിയും സമരസപ്പെട്ട നീതി നിഷേധത്തിന്റെ നിത്യ സ്മാരകമാണ് ബാബരി മസ്ജിദ്. 1992 ഡിസം:6ന് കളങ്കപ്പെട്ട മതേതര ജനാധിപത്യ ഇന്ത്യയുടെ ആത്മാവിന് ക്ഷേത്ര നിര്‍മിതിയിലൂടെ കൊലക്കയര്‍ […]
Continue Reading