പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം: ഡോ. സി എച്ച് അഷ്‌റഫ്
കല്പറ്റ: CAA-NRC വിരുദ്ധ പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കാതെ കേരള സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഡോ: സി.എച്ച് അഷ്‌റഫ് ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ കണ്ണടച്ച് മൗനംപാലിക്കുന്ന പിണറായി സര്‍ക്കാര്‍ CAA-NRC കേസുകളില്‍ സമന്‍സും വാറണ്ടുമായി വേട്ടക്കിറങ്ങുകയാണ്. കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ കേസുകള്‍ പിന്‍വലിച്ച്ഇനിയെങ്കിലുമത് തെളിയിക്കണം. ആഭ്യന്തര വകുപ്പ് RSS നിയന്ത്രണത്തിലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പിണറായി സര്‍ക്കാറിന്റെ സമീപനങ്ങള്‍.നിരാക്ഷേപ പത്രം […]
Continue Reading