സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരത്തിനും, തൃശ്ശൂരിനും കിരീടം
തിരുവനന്തപുരം: കോട്ടുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിലും, നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് സ്റ്റേഡിയത്തിലുമായി നടന്ന 29 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം കണ്ണൂരിനെ (8-0)ത്തിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. മലപ്പുറത്തെ (3-0)ത്തിന് തോൽപ്പിച്ച പാലക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെ (6-1) തോൽപ്പിച്ചാണ് തൃശ്ശൂർ കിരീടത്തിൽ മുത്തമിട്ടത്. ആലപ്പുഴയെ (8-1) പരാജയപ്പെടുത്തി പാലക്കാട് പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം […]
Continue Reading