നാഷണൽ കോളേജ് – ‘എൻലൈറ്റ് ഒ’ നാഷണൽ’ പദ്ധതിയുടെ ഭാഗമായി ‘ALGORIM 2.0’ അന്താരാഷ്ട്ര സെമിനാർ നടത്തി

Kollam

നാഷണൽ കോളേജിൽ ‘എൻലൈറ്റ് ഒ’ നാഷണൽ’ പദ്ധതിയുടെ ഭാഗമായി ഐ. റ്റി. ക്ലബ് സംഘടിപ്പിച്ച അന്തർദേശിയ സെമിനാർ ‘ALGORIM 2.0’ പൂർവ്വ വിദ്യാർത്ഥിയും UK നോർവിച്ച് ഗെയിം ഡിസൈനറുമായ ശ്രീദർശ് പാർത്ഥസാരഥി ഉദ്ഘാടനം ചെയ്‌ത്‌ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, ജസ്റ്റിൻ ഡാനിയേൽ, ഡോ. ആൽവിൻ. ഡി, ദിവ്യ. എം, രഞ്ജിനി മുപ്രാ എന്നിവർ സമീപം.