കാവിലെ പാട്ടു മത്സരം വരാനിരിക്കുന്നു, എല്ലാ കളിക്കളങ്ങളും മൊട്ടേര സ്‌റ്റേഡിയമായി മാറാനിരിക്കുന്നതേയുള്ളു

സുധീര്‍ പണ്ടാരത്തില്‍ നന്നായി കളിക്കുന്നവര്‍ കിലുക്കിക്കുത്തില്‍ ആയാലും ക്രിക്കറ്റിലായാലും ജയിക്കും. അതറിയാത്തവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ‘ജെയ് ശ്രീറാം’ വിളിക്കും. അപ്പോള്‍ എന്തു സംഭവിക്കും? തൊണ്ട പൊട്ടും. അത്ര തന്നെ ! ഗുജറാത്തിലെ സംഘിക്കുട്ടന്മാര്‍ ഗോമൂത്രം കുടിച്ചും , ചാണകവറളി പുകച്ച് തൊണ്ടയില്‍ കൊള്ളിച്ചും പൊട്ടിയ തൊണ്ട നേരെയാക്കിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ആശ്വാസവാര്‍ത്ത എത്തുന്നത് സ്‌കൂളുകളില്‍ സാമൂഹ്യ പാഠത്തില്‍ രാമായണവും മഹാഭാരതവും പഠിപ്പിക്കാന്‍ NCERT യുടെ പാഠപുസ്തക പരിഷ്‌കരണസ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു ! ”ഡാ തെണ്ടീ ,പോടാ തെണ്ടീ… […]

Continue Reading