ഫാസിസം കല്‍പ്പിക്കുന്നിടത്തേക്ക് ചരിത്രം വളച്ചൊടിക്കപ്പെടുന്നു: എം കെ രാഘവന്‍ എം പി
കോഴിക്കോട്: ഫാസിസം കല്‍പ്പിക്കുന്നത് മാത്രമേ വായിക്കാവൂ എന്ന തരത്തിലേക്ക് ചരിത്രം വളച്ചൊടിക്കപ്പെടുന്നുവെന്ന് എം കെ രാഘവന്‍ എം പി. നെഹ്‌റുവിനെയും ആസാദിനേയും അംബേദക്‌റേയുമൊക്കെ ഈ രീതിയില്‍ വായിക്കപ്പെടേണ്ട സാഹചര്യത്തിലേക്ക് രാജ്യം മാറിയെന്നും അദ്ദഹം പറഞ്ഞു. വായനാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു, ആസാദ്, അംബേദ്കര്‍ക്ലാസ് റൂമിന് പുറത്താകുന്ന രാഷ്ട്രീയ വായനകള്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് കോഴിക്കോട്ട് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് ഗുജറാത്തിലെ സ്‌കൂളുകളിലെ ചോദ്യപേപ്പറില്‍ ഉന്നയിച്ചത്. […]
Continue Reading