കണ്ണുതുറക്കാത്ത ദൈവങ്ങള്‍, കണ്ണടച്ച് പാല് കുടിക്കുന്ന ഭരണകൂടം

വാക്ശരം / ടി കെ ഇബ്രാഹിം ശീതീകരിച്ച രമ്യഹര്‍മ്യങ്ങളില്‍ നക്ഷത്ര പദവികളിലും സുരക്ഷയിലും സുഖനിദ്രപൂകുന്ന ദൈവങ്ങളുടെ നാട്ടില്‍ പൗരന് വീടോ ആഹാരമോ ശുദ്ധ ജലമോ പ്രധാനമല്ലെന്നു ഭരണകൂടങ്ങള്‍ക്ക് നല്ലനിശ്ചയം. അധികാരങ്ങള്‍ വീണ്ടെടുത്തു നല്‍കുന്നതിലും പരിരക്ഷിച്ചു പോരുന്നതിലും സൈനികശക്തികക്കോ അതിലുപരിയോയാണ് ദൈവങ്ങളുടെപങ്ക്. ജനാധിപത്യവും സോഷ്യലിസവും കമ്യൂണിസവുമെല്ലാം ഈവിഷയത്തില്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ഭരണകൂടസൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഇവിടെ ദൈവങ്ങള്‍ തന്നെ പൂര്‍ത്തീകരിക്കുന്നു. മാമലനാട്ടില്‍ പക്ഷെ, കുട്ടി ദൈവങ്ങളുടെ സഖ്യ കക്ഷിയാണ് കാലാകാലങ്ങളില്‍ വിജയരഥമേറുക. ആര്‍ച്ച്ബിഷപ്പും തങ്ങന്മാരും ധര്‍മ്മശാസ്താവ് മുതല്‍ കുട്ടിച്ചാത്തനും […]

Continue Reading