ബംഗാളില്‍ ബുദ്ധദേവിന്‍റെ കാലത്ത് ഹര്‍മ്മ ദ്വാഹിനി എന്ന സംഘമുണ്ടായിരുന്നു, ഛത്തീ ഗഡില്‍ സാല്‍വ ജുദൂം. നമ്മുടെ നാട്ടില്‍ പേര് രക്ഷാപ്രവര്‍ത്തകര്‍

നിരീക്ഷണം / ഉമ്മര്‍ ടി കെ രണ്ടുവര്‍ഷം മുമ്പ് ഇതെഴുതുമ്പോള്‍ സൈബറിടങ്ങളില്‍ മാത്രമായിരുന്നു കടന്നലാക്രമണം. ഇന്ന് പോലീസിനെ സഹായിക്കാന്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ബംഗാളില്‍ ബുദ്ധദേവിന്റെ കാലത്ത് ഹര്‍മ്മദ്വാഹിനി എന്ന ഒരു സംഘമുണ്ടായിരുന്നു. ഛത്തീസ് ഗഡില്‍ ബി. ജെ പിക്ക് സാല്‍വാ ജുദൂം. നമ്മുടെ നാട്ടില്‍ പേര് രക്ഷാപ്രവര്‍ത്തകര്‍ എന്നാണ്. രണ്ടു വര്‍ഷം മുമ്പത്തെ പോസ്റ്റാണ്. ‘വലിയയിനം കടന്നലുകളെ മൊത്തമായി വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പേരാണ് ഹോര്‍നിറ്റ്. അന്നജമടങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് പ്രായമായ ഹോര്‍നിറ്റുകള്‍ക്കിഷ്ടം; എന്നാല്‍ ഇവയുടെ കുഞ്ഞുങ്ങളാകട്ടെ, പ്രോട്ടീന്‍ ധാരാളം കിട്ടുന്നതിനു […]

Continue Reading