ജോസഫ് വര്‍ഗീസ് എന്ന പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ വിചക്ഷണനല്ല, എന്നാല്‍ ഇക്കാര്യത്തില്‍ കാരശ്ശേരിയെക്കാള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു

നിരീക്ഷണം / ടി കെ ഉമ്മര്‍ ജോസഫ് വര്‍ഗീസ് എന്ന പ്രിന്‍സിപ്പാള്‍ വലിയ വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ വിദ്യാഭ്യാസ കാര്യത്തില്‍ കാരശ്ശേരിയക്കാള്‍ ഞാന്‍ ബഹുമാനിക്കുന്നത് അദ്ദേഹത്തെയാണ്. 2010 നു ശേഷമാണെന്നു തോന്നുന്നു, ഞാന്‍ പഠിപ്പിച്ചിരുന്ന ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ ക്ലാസ് തുടങ്ങി ഒരു മാസമായിട്ടും ഒരു കുട്ടി ക്ലാസില്‍ വരുന്നില്ല. വീട്ടിലേക്കു വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു അവന് ഒന്നും എഴുതാനോ വായിക്കാനോ അറിയില്ല. ടരൃശയല നെ വെച്ച് പരീക്ഷ എഴുതി പത്ത് ജയിച്ചതാണ്. […]

Continue Reading