വേഗതയുടെ യുഗം, കാറുകളുടെയും

വാഹനവര്‍ത്തമാനം / ജീവന്‍ കൃഷ്ണ കാറുകള്‍ ,മനുഷ്യന്റെ ഏറ്റവും മനോഹര മധുര സൃഷ്ടികളില്‍ ഒന്നാണ്.പതിനാലാം നൂറ്റാണ്ട് മുതല്‍ കുതിരകളെ മാറ്റി വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.1500 കളിലെ ഡാവിഞ്ചിയുടെ വണ്ടി ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. 1770ല്‍ സ്റ്റീം എഞ്ചിന്‍ ഉള്ള ആദ്യത്തെ ഓട്ടോമൊബൈല്‍ നിലവില്‍ വന്നു. 1807ല്‍ ആദ്യത്തെ ആന്തരിക ജ്വലന എഞ്ചിനും 1870ല്‍ ആദ്യത്തെ പെട്രോള്‍ പവര്‍ കാറും നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇന്ന് നമ്മള്‍ പുതുമയായി കാണുന്ന ഇലക്ട്രിക് കാറുകള്‍ 1881ല്‍ […]

Continue Reading