മലേറിയ രഹിത യു എ ഇയുടെ 16 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ആരോഗ്യപ്രതിരോധ മന്ത്രാലയം

അബുദാബി: ലോകാരോഗ്യ സംഘടന 2007ല്‍ യു എ ഇയെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചതിന്റെ 16ാം വാര്‍ഷികം ആഘോഷിക്കുന്ന ഏപ്രില്‍ 25ന് ലോക മലേറിയ ദിനം ആചരിക്കാന്‍ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) ആഗോള സമൂഹത്തോടൊപ്പം ചേര്‍ന്നു. ഈ വര്‍ഷത്തെ ‘മലേറിയ രോഗഭാരം കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയുള്ള നവീകരണം’ എന്ന പ്രമേയത്തിന് അനുസൃതമായി, 2030ന് മുമ്പ് ലോകമെമ്പാടുമുള്ള മലേറിയ രോഗബാധ 90% കുറയ്ക്കാന്‍ സഹായിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന […]

Continue Reading