പൊതുആനുകൂല്യ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് നികുതി നിയമത്തില്‍ നിന്ന് ഒഴിവാക്കി
ദുബൈ: മതം, ചാരിറ്റി, ശാസ്ത്രം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനകള്‍ ഉള്‍പ്പെടുന്ന പൊതു ആനുകൂല്യ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള പുതിയ യു എ ഇ കാബിനറ്റ് തീരുമാനം ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. യോഗ്യരായ പൊതു ആനുകൂല്യ സ്ഥാപനങ്ങള്‍ എല്ലാ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നിയമങ്ങളും അനുസരിക്കുന്നത് തുടരുകയും അവരെ ബാധിച്ചേക്കാവുന്ന എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് ധനമന്ത്രാലയത്തെ അറിയിക്കണമെന്നും കോര്‍പ്പറേറ്റ് നികുതി നിയമത്തിലെ ആര്‍ട്ടിക്കിള്‍ (9) പ്രകാരമുള്ള ആവശ്യകതകള്‍ പാലിക്കണമെന്നും മന്ത്രാലയം […]
Continue Reading