യുപിയില്‍ കോണ്‍ഗ്രസ്സ് ബിഎസ്പി സഖ്യത്തിന് പ്രിയങ്ക-മായാവതി കൂടിക്കാഴ്ച വഴിയൊരുക്കുമോ ?

യുപി കത്ത് / ഡോ. കൈപ്പാറേടന്‍ യുപിയില്‍ കോണ്‍ഗ്രസ്സ് ബിഎസ്പി സഖ്യത്തിന് പ്രിയങ്കമായാവതി കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും സൂചന നല്‍കി പിസിസി പ്രസിഡന്റ് അജയ് റായി . ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് പാര്‍ട്ടിയെ പഴയതുപോലെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ദൗത്യം പ്രിയങ്ക ഗാന്ധി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രം, ടജ യും ഞഘഉ യും ഉള്‍പ്പെട്ട ‘ഇന്ത്യ ‘ മുന്നണിയുടെ […]

Continue Reading