ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി യുപിയിലെങ്ങും കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍

യു പി കത്ത് / ഡോ.കൈപ്പാറേടന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിനു പിന്തുണയുമായി UP യിലെങ്ങും കര്‍ഷകരുടെ നേതൃത്വത്തില്‍ മഹാ പഞ്ചായത്തുകള്‍ ചേരുന്നു. ഇന്ന് സോനെപത്തിലെ മുണ്ട്‌ലാനയില്‍ സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തില്‍ RLD പ്രസിഡന്റ് ജയന്ത് ചൗധരി MP ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു. UPയിലെ ഗ്രാമങ്ങളില്‍ നടക്കുന്ന മഹാപഞ്ചായത്തുകളുടെ പ്രതിധ്വനി ഡല്‍ഹിയിലെത്തണമെന്ന് മഹാപഞ്ചായത്തില്‍ സംസാരിച്ച ആര്‍ എല്‍ ഡി പ്രസിഡന്റ് […]

Continue Reading