ആംഗ്യഭാഷയെ പരിഭാഷപ്പെടുത്താന്‍ കയ്യുറകളുമായി ബ്രൈറ്റ് സൈന്‍

അഷറഫ് ചേരാപുരം ദുബൈ: കേള്‍വി, സംസാരത്തില്‍ പ്രയാസമുള്ള ആളുകള്‍ക്ക് ആശയവിനിമയം നടത്താനുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഉഖ്ബാല്‍ അസം. നിലവിലെ ഉപകരണങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആംഗ്യഭാഷ കയ്യുറകളാണ് ഈ രംഗത്തെ ഏറെ വ്യതിരിക്തമാക്കുന്നത്. ലോകത്ത് സാധാരണയായി ഉപയോഗിക്കുന്ന 100ലധികം ആംഗ്യഭാഷകളുണ്ട്. കൂടാതെ ആയിരക്കണക്കിന് വ്യക്തിഗത ഭാഷകളുമുണ്ട്. ഏത് ആംഗ്യഭാഷയെയും പരിഭാഷപ്പെടുത്താന്‍ പാകത്തിലുള്ള ഉപകരണമാണ് പുതുതായി എത്തിയിരിക്കുന്നത്. ബ്രൈറ്റ് സൈന്‍ എന്ന ഒരു ആംഗ്യ ഭാഷാ കയ്യുറയാണിത്. ഏത് ആഗ്യ […]

Continue Reading