വിഴിഞ്ഞത്ത് കേന്ദ്ര സേന: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: വിഴിഞ്ഞത്ത് കേന്ദ്ര സേന വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും പരാജയം സമ്മതിച്ചതിന് തുല്യമാണെന്ന് കേന്ദ്ര പാര്‍ലിമെന്ററി സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. പിണറായി സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ല. ഗവര്‍മെന്റ് മാസ്സ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. മന്ത്രി ആന്റണി രാജു പറയുന്നു ബാഹ്യശക്തികള്‍ ഇല്ലെന്ന് എന്നാല്‍ തുറമുഖ മന്ത്രി പറയുന്നു ബാഹ്യഇടപെടല്‍ ഉണ്ടെന്ന്. ആരുടെ ഭാഗത്തുനിന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വിഴിഞ്ഞത്ത് കലാപം […]

Continue Reading